'ഇത് ഒഴിവാക്കാമായിരുന്നു, നമുക്ക് തയാറെടുക്കാൻ സമയമുണ്ടായിരുന്നു'; കൊവിഡിൽ കേന്ദ്രത്തിന്‍റെ വീഴ്ചകൾക്കെതിരെ രാഹുൽ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
March 24, 2020
1 min read
•
Updated: June 09, 2026
ന്യുഡല്‍ഹി: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ പ്രതിസന്ധിയിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. നിലവിലെ അവസ്ഥയിൽ ദു:ഖമുണ്ടെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്രസർക്കാരിന് സംഭവിച്ച വീഴ്ചകൾക്കെതിരെയും രൂക്ഷ വിമർശനമുന്നയിച്ചു.
'എനിക്ക് സങ്കടമുണ്ട്. കാരണം ഇത് ഒഴിവാക്കാവുന്നതായിരുന്നു. ഈ ഭീഷണിയെ നമ്മൾ കൂടുതൽ ഗൗരവമായി കാണുകയും നന്നായി തയ്യാറെടുക്കുകയും ചെയ്യണമായിരുന്നു'-രാഹുൽ ഗാന്ധി ഫെയ്‌സ്ബുക്കിൽ കുറിച്ചു. മാസ്‌കുകൾ, സ്യൂട്ടുകൾ തുടങ്ങിയ സുരക്ഷാഉപകരണങ്ങളുടെ അഭാവം ആശുപത്രികൾ നേരിടുന്നുണ്ടെന്ന ഹരിയാനയിലെ ഡോക്ടറുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
https://twitter.com/RahulGandhi/status/1242347802711052289
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10