ബജറ്റിലെ വിവേചനം; പാർലമെന്‍റിന് മുന്നില്‍ പ്രതിഷേധിച്ച് ഇന്ത്യാ സഖ്യ എംപിമാർ
Jaihind TV News Report
Jaihind TV Web Desk
July 24, 2024
1 min read
•
Updated: June 09, 2026
ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്‍റെ തീർത്തും വിവേചനപരമായ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി ഇന്ത്യാ സഖ്യം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാർലമെന്‍റിന് മുന്നില്‍ പ്ലക്കാർഡുകളുമേന്തിയായിരുന്നു ഇന്ത്യാ സഖ്യ എംപിമാരുടെ പ്രതിഷേധം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10