INDRAYANI RIVER| നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നു; 6 പേര്‍ മരിച്ചു; 20 ലധികം പേര്‍ ഒഴുക്കില്‍ പെട്ടു
Jaihind TV News Report
Jaihind TV Web Desk
June 15, 2025
1 min read
•
Updated: June 06, 2026
പൂനെ ഇന്ദ്രയാനി നദിക്ക് കുറുകയുള്ള പാലം തകര്‍ന്നു വീണ് 6 പേര്‍ മരിച്ചു. 20ലധികം ആളുകള്‍ ഒഴുക്കില്‍ പെട്ടതായി സൂചന. 20 വിനോദസഞ്ചാരികളാണ് ഒഴുക്കില്‍ പെട്ടെന്നാണ് ലഭിക്കുന്ന വിവരം. മഴക്കാലത്ത് തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രമാണ് കുണ്ട്മല. അവിടെയാണ് അപകടം നടന്നത്. ജില്ലാ ഭരണകൂടമാണ് അപകടത്തില്‍ 6 പേര്‍ മരിച്ചെന്ന വിവരം അറിയിച്ചത്.
അപകടത്തില്‍ ഇപ്പോഴും പോലീസും ദുരന്തനിവാരണ സേനയും പ്രദേശവാസികളും തെരച്ചില്‍ തുടരുകയാണ്. പൂനയിലെ തലേകാവ് ഫ്രമ്പാടയ്ക്ക് സമീപമുള്ള മാവലിലായിരുന്നു അപകടം നടന്നത്. ഒഴുക്കില്‍പ്പെട്ട 20 പേരില്‍ 15 പേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയെന്നാണ് വിവരം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10