Logo
Sun, Jun 07, 2026 • 03:18 AM
LIVE TV
Watch

No business videos available

No Middle East videos available

അരുണ്‍ ജയറ്റ്‌ലിക്ക് അപൂര്‍വ്വയിനം ക്യാന്‍സര്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 17, 2019
1 min read Updated: June 05, 2026
SHARE:
SAVE: Login to save

അരുണ്‍ ജയറ്റ്‌ലിക്ക് അപൂര്‍വ്വയിനം ക്യാന്‍സര്‍
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി സോഫ്റ്റ് ടിഷ്യു സാർകോമ എന്ന ക്യാന്‍സര്‍ രോഗബാധിതനെന്ന് ടൈംസ് നൗ ടിവി. അമേരിക്കയിൽ പരിശോധനയ്ക്കായി പോയ അദ്ദേഹം തിരിച്ചെത്താൻ വൈകിയേക്കും. ഫെബ്രുവരി ഒന്നിനു റെയിൽ മന്ത്രി പീയുഷ് ഗോയൽ ആകും ആ സാഹചര്യത്തിൽ പൊതു ബജറ്റ് അവതരിപ്പിക്കുക. ശരീരാവയവങ്ങളെയും ശരീര ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന കോശ സംയുക്തങ്ങളാണ് സോഫ്റ്റ് ടിഷ്യു എന്നറിയപ്പെടുന്നത്. മസിൽ, കൊഴുപ്പ്, രക്തക്കുഴൽ, സിരകൾ, സ്നായുക്കൾ തുടങ്ങിയവയൊക്കെ ഈ ഇനത്തിൽപ്പെടുന്നു. ഇവയിലുണ്ടാകുന്ന ട്യൂമറുകളാണ് സോഫ്റ്റ് ടിഷ്യു സർകോമയാകുന്നത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10