Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആലപ്പുഴയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ആലപ്പുഴയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
ദേശീയപാതയിൽ മാരാരിക്കുളത്ത് വാഹനാപകടം. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. 3 പേർക്ക് ഗുരുതര പരിക്ക്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.മിനി വാനും മീൻ ലോറിയും മറ്റൊരു ലോറിയും കൂട്ടി ഇടിച്ചാണ് അപകടം. മിനിലോറി ഡ്രൈവർ ആലപ്പുഴ സ്വദേശി സിജു (26) കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബഷീർ (60) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി മാരാരിക്കുളം പോലീസ് സ്റ്റേഷന് വടക്ക് വശത്താണ് അപകടം നടന്നത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടം നടന്നയുടനെ നാട്ടുകാരും പോലീസും ചേർന്ന് വാഹനങ്ങൾ പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടിരുന്നു. വാഹനങ്ങളുടെ അമിത വേഗതയാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പരുക്ക് പറ്റിയ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. വാഹനങ്ങൾ പൊളിച്ചായിരുന്നു അപകടത്തിൽ പെട്ടവരെ പുറത്തിറക്കിയത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in