Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഐശ്വര്യ കേരള യാത്ര തൃശൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കി ; നാളെ എറണാകുളം ജില്ലയിൽ

ഐശ്വര്യ കേരള യാത്ര തൃശൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കി ; നാളെ എറണാകുളം ജില്ലയിൽ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര തൃശൂർ ജില്ലയിൽ പര്യടനം പൂർത്തിയാക്കി. യാത്ര നാളെ എറണാകുളം ജില്ലയിൽ പ്രവേശിക്കും. രാവിലെ ആമ്പല്ലൂരിൽ നിന്നാണ് യാത്ര ആരംഭിച്ചത്. പുതുക്കാട് മണ്ഡലത്തിലെ സ്വീകരണമാണ് ഇവിടെ ഒരുക്കിയിരുന്നത്. തുടർന്ന് ഇരിങ്ങാലക്കുടയിൽ യാത്രക്ക് സ്വീകരണം നൽകി. ഉച്ചക്ക് ശേഷം നാട്ടിക നിയോജക മണ്ഡലത്തിലെ ചേർപ്പിൽ നിന്നാണ് യാത്ര ആരംഭിച്ചത്. മൂന്നുപീടിക, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ചാലക്കുടിയിൽ തൃശൂർ ജില്ലയിലെ പരിപാടികൾ സമാപിച്ചു. [embed]https://www.facebook.com/JaihindNewsChannel/videos/800595404143044/[/embed] [embed]https://www.facebook.com/JaihindNewsChannel/videos/709647386380774[/embed] [embed]https://www.facebook.com/JaihindNewsChannel/videos/272365464312667[/embed] [embed]https://www.facebook.com/JaihindNewsChannel/videos/941608146380321[/embed] [embed]https://www.facebook.com/JaihindNewsChannel/videos/3742393485848176[/embed]

Related articles

See all
Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Popular News

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അറസ്റ്റ് ജനാധിപത്യവിരുദ്ധം; പ്രക്ഷോഭം തുടരും:...

Popular News

രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയും അ...

Popular News

ആര്‍ത്തവദിനങ്ങളിലെ യാത്രാദുരിതത്തിന് വിട: കെ.എസ്.ആര്‍.ടി.സിയുടെ മാതൃകാപരമായ മുന്നേറ്റം; 'W...

Save your stories

Sign in