Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

കൊല്ലം കടയ്ക്കലിൽ ബസ് തിരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചു

കൊല്ലം കടയ്ക്കലിൽ ബസ് തിരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചു
Car Accident കൊല്ലം കടയ്ക്കൽ സ്വാമിമുക്കിൽ ടൂറിസ്റ്റ് ബസ് തിരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചു.വെള്ളാറുവട്ടം സ്വദേശി സാനു കോട്ടപ്പുറം സ്വദേശി ഷാനു എന്നിവരാണ് മരിച്ചത് .ബസ് അലക്ഷ്യമായി റിവേഴ്‌സ് എടുക്കവേ അമിത വേഗതയിൽ വന്ന ബൈക്ക് ബസ്സിന് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ സാനു കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ഷാനു തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണ് മരിച്ചത് .

Related articles

See all
Kerala

കൊല്ലം കുരീപ്പുഴ കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala

തേജസിന് ഇനി സ്വന്തം ഭവനം; ഗാന്ധി ഗ്രാം പദ്ധതിയിലെ ആദ്യ ഭവനത്തിന്‍റെ താക്കോല്‍ ഉമ്മൻ ചാണ്ട...

Kerala

ഭീഷണിയായി 'കുട്ടി ക്രിമിനല്‍സ്' ; കൊല്ലത്തും കളമശേരി മോഡൽ ആക്രമണം

Kerala

കൊല്ലത്ത് മത്സ്യ തൊഴിലാളി കോൺഗ്രസ് കടൽ സമരം

Save your stories

Sign in