പറക്കുന്നതിനിടെ പൈലറ്റിന് ഹൃദയാഘാതം; വിമാനം പെട്ടെന്ന് താഴേക്ക്, പോര്‍ച്ചുഗലില്‍ സുരക്ഷിത ലാന്‍ഡിംഗ്
പറന്നുയര്‍ന്ന വിമാനത്തിന്റെ ക്യാപ്റ്റന് ആകാശമധ്യേ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് 30,000 അടി ഉയരത്തില്‍ നിന്നും വിമാനം താഴേക്ക് കൂപ്പുകുത്തി. 220 യാത്ര...