അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തി ഹൈക്കോടതി; ഒന്നാം പ്രതിയെ വെറുതെ വിട്ടു
കേരളത്തെ നടുക്കിയ അട്ടപ്പാടി മധു ആള്‍ക്കൂട്ട കൊലപാതകക്കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിച്ച് ഹൈക്കോടതിയുടെ നിര്‍ണായക വിധി. കേസിലെ 12 പ്രതികള്‍ക്ക് കോ...