പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'പാമ്പാട്ടി'യായി ചിത്രീകരിച്ച് നോര്‍വേ പത്രം; വംശീയ അധിക്ഷേപമെന്ന് വ്യാപക വിമര്‍ശനം
നോര്‍വേയിലെ പ്രമുഖ പത്രമായ 'ആഫ്റ്റന്‍പോസ്റ്റന്‍' ആണ് വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. 'ബുദ്ധിമാനും എന്നാല്‍ ഒരല...