വി. കുഞ്ഞികൃഷ്ണനെ നിസ്സാരക്കാരനായി കണ്ട നേതൃത്വത്തിന് തെറ്റി; പയ്യന്നൂര്‍ സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി; ഏരിയാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യം
പാര്‍ട്ടി വിട്ട് യു.ഡി. എഫ്. സ്വതന്ത്രനായി മത്സരിച്ച വി.കുഞ്ഞികൃഷ്ണന് നേതാക്കള്‍ തന്നെ വോട്ട് ചോര്‍ത്തി നല്‍കിയെന്ന് അംഗങ്ങള്‍ ആരോപിച്ചു. പാര്‍ട്ടി ഫണ...