പാര്‍ട്ടിയെയും മുന്നണിയെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു; കെ. കെ. ശിവരാമനെതിരെ സി.പി.ഐയുടെ അച്ചടക്ക നടപടി; എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കി
സി.പി.ഐ മുന്‍ ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമനെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ അറിയിച്ചു. പ...