എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസ്; പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിതയുടെ മൊഴി; സാക്ഷികളും ആരോപണം നിഷേധിച്ചു
ല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള പീഡനക്കേസില്‍ നിര്‍ണായക മൊഴി. എല്‍ദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത കോടതിയില്‍ മൊഴി നല്‍കി...