Logo
CHANGE MODE
Wed, Jun 03, 2026 • 11:20 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

റമസാന്‍: യു.എ.ഇയിലെ ഗവണ്‍മെന്‍റ് ഓഫീസുകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 19, 2020
1 min read Updated: June 03, 2026
Share:

റമസാന്‍: യു.എ.ഇയിലെ ഗവണ്‍മെന്‍റ് ഓഫീസുകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ
ദുബായ് : യു.എ.ഇയിലെ ഗവണ്‍മെന്‍റ് ഓഫീസുകളുടെ റമസാനിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് റമസാനില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ആയിരിക്കും ഓഫീസ് പ്രവര്‍ത്തന സമയം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്സസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇപ്രകാരം റമസാനില്‍ അഞ്ച് മണിക്കൂര്‍ മാത്രമാണ് ഓഫീസ് പ്രവൃത്തിക്കുകയെന്നും അധികൃര്‍ വ്യക്തമാക്കി. അതേസമയം സ്വകാര്യ മേഖലയിലെ ജോലി സമയം വരും ദിവസങ്ങളില്‍ പ്രഖാപിക്കുമെന്നറിയുന്നു. ഏപ്രില്‍ 24 മുതല്‍ റമസാന്‍ നോമ്പ് ആരംഭിക്കുമെന്നാണ് സൂചനകള്‍.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10