Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പീഡന പരാതി : യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

പീഡന പരാതി : യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
കൊല്ലം : മന്ത്രി എ.കെ ശശീന്ദ്രൻ ഒതുക്കിതീർക്കാൻ ശ്രമിച്ച കൊല്ലം കുണ്ടറയിലെ പീഡന പരാതിയിൽ പെൺകുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പരാതിക്കാരിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം  പീഡന പരാതിയിലും, കേസ് ഒതുക്കിതീർക്കാനും അന്വേഷണം മുന്നോട്ട് പോകാതിരിക്കാനും മന്ത്രി ശ്രമിച്ചെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പെണ്‍കുട്ടിയും പിതാവും. പരാതിയിൽ കഴിഞ്ഞ ദിവസം രണ്ട് പേർക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. എൻസിപി നേതാക്കളായ ജി.പത്മാകരൻ, കുണ്ടറ സ്വദേശി രാജീവ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പത്മാകരനെതിരെ പീഡനശ്രമത്തിനും രാജീവിനെതിരെ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനുമാണ് കേസെടുത്തത്.

Related articles

See all
Popular News

പി എസ് സിക്കെതിരെ വീണ്ടും ക്രമക്കേട് ആരോപണം; ഡിവൈഎസ്പി സ്‌പെഷ്യല്‍ റിക്രൂട്ട്മെന്റില്‍ വന്...

Popular News

കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

Popular News

ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം; മഹാരാജാസിന് പിന്നാലെ കാലടിയിലും SFI...

Popular News

ബംഗാള്‍ ഉള്‍ക്കടലില്‍ 'മുറസു' ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തില്‍ 3 ദിവസം ശക്തമായ മഴയ്ക...

Save your stories

Sign in