കോട്ടയത്ത് വീടിനുള്ളിൽ ദമ്പതിമാർ ആക്രമിക്കപ്പെട്ട നിലയില്‍; ഭാര്യ മരിച്ചു; ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ആശുപത്രിയില്‍
Jaihind TV News Report
Jaihind TV Web Desk
June 01, 2020
1 min read
•
Updated: June 02, 2026
കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീടിനുള്ളിൽ ദമ്പതിമാരെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ആക്രമണത്തിൽ ക്രൂരമായി പരിക്കേറ്റ ഭാര്യ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറപ്പാടം ഷാനി മൻസിൽ ഷീബ , സാലി എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട അക്രമി , വീടിന്‍റെ പോർച്ചിൽ കിടന്ന കാറും കവർന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10