Top story
തേങ്ങയ്ക്ക് തീപിടിച്ച വില; കേരളത്തിൽ നാളികേരത്തിന് മൊത്തവില 54 രൂപ വരെ
തമിഴ്നാട്ടിലെ കൊപ്ര വിപണിയിലെ വിലക്കയറ്റത്തിന്റെ ചുവടുപിടിച്ച് കേരളത്തിലും നാളികേരവില കുതിച്ചുയരുന്നു. ഒരു ദിവസംകൊണ്ട് കിലോയ്ക്ക് നാല് രൂപ വർധിച്ച് നാളികേരത്തിന്റെ മൊത്തവില 52 മുതൽ 54 രൂപ വരെയായി. ചില്ലറ വിപണിയിൽ വില 60...
Jaihind TV News Report
337 reads