കൊവിഡ് - 19 : ആലപ്പുഴ, കോട്ടയം എന്നീ മെഡിക്കൽ കോളേജ് ആശുപത്രികള്‍ക്ക് വയലാർ രവിയുടെ സഹായം; ഒന്നര കോടി അനുവദിച്ചു
Jaihind TV News Report
Jaihind TV Web Desk
March 26, 2020
1 min read
•
Updated: June 02, 2026
കോവിഡ് -19 പ്രതിരോധപ്രവർത്തനങ്ങൾക്കു ആലപ്പുഴ, കോട്ടയം എന്നീ മെഡിക്കൽ കോളേജ് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി വയലാർ രവി എം പി ഒന്നര കോടി അനുവദിച്ചു. എം പി മാരുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. പോർട്ടബിള്‍ വെന്‍റിലേറ്റർ, ബീപാപ് മെഷീൻ, ഡിഫിബ്രിലേറ്റർ, മൾട്ടിപാരാ മോണിറ്റർ വിത്ത് ബിപി & ETCO2 തുടങ്ങിയ ഉപകരണങ്ങൾ വാങ്ങുന്നതിനാണ് കളക്ടറെ വയലാർ രവി ചുമതലപ്പെടുത്തിയത്
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10