Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രിയങ്കാ ഗാന്ധി; രക്ഷാപ്രവർത്തനത്തിന് കോണ്‍ഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങാനും ആഹ്വാനം

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രിയങ്കാ ഗാന്ധി; രക്ഷാപ്രവർത്തനത്തിന് കോണ്‍ഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങാനും ആഹ്വാനം
  ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും ദുരന്തമുഖത്ത് അകപ്പെട്ടവരെ എത്രയും വേഗം സുരക്ഷിതസ്ഥാനത്തേക്ക് തിരികെ എത്തിക്കാനായി പ്രാർത്ഥിക്കുന്നതായും പ്രിയങ്കാ ഗാന്ധി പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ദുരന്തത്തിൽ അകപ്പെട്ട എല്ലാവർക്കും പിന്തുണയും സാന്ത്വനവും നൽകാൻ യുഡിഎഫ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.   https://twitter.com/priyankagandhi/status/1818133611767288283

Related articles

See all
Popular News

"വിജയ് ഫോൺ വിളിച്ചിരുന്നെങ്കിൽ...": ലോങ് ജംപിൽ വെള്ളി നേടിയതിന് പിന്നാലെ മനസ്സ് തുറന്ന് മല...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

ജാക്കി ചാൻ അന്തരിച്ചെന്ന പ്രചരണം വ്യാജം; 72-ാം വയസ്സിലും താരം പൂർണ്ണ ആരോഗ്യവാൻ

Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Save your stories

Sign in