Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'കെ' അടിക്കാന്‍ പാചക വാതകം , 'വെല്‍ ഡൺ മോദി ജീ' ; പരിഹസിച്ച് വിടി ബല്‍റാം

'കെ' അടിക്കാന്‍ പാചക വാതകം , 'വെല്‍ ഡൺ മോദി ജീ' ; പരിഹസിച്ച് വിടി ബല്‍റാം
  തിരുവനന്തപുരം : രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടിയ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം. ഗാര്‍ഹിക സിലിണ്ടറിന് 25 രൂപ കൂട്ടിയ സാഹചര്യത്തിലാണ് ബല്‍റാമിന്‍റെ  ഫേസ്ബുക് പോസ്റ്റ്. 'അങ്ങനെ ഗ്യാസ് വില 1 കെയിലേക്ക്.. വെല്‍ഡണ്‍ മോഡിജീ.. '-ബല്‍റാം കുറിച്ചു. ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് ഇന്ന് കൂടിയത്. ഗാർഹിക സിലിണ്ടറിന് വില 891.50 രൂപയായി. ഇതോടെ 10 മാസത്തിനിടെ ഗാർഹിക സിലിണ്ടറിന് ഏകദേശം 30 ശതമാനത്തോളം വർധനവുണ്ടായി. ഈ വര്‍ഷം മാത്രം 370 രൂപ വർധിപ്പിച്ച വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ ഇന്നത്തെ വില 1692.50 രൂപയാണ്.  

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in