Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റർ തൃശൂർ സ്വദേശി വികെപി മുരളിധരൻ ദുബായിൽ അന്തരിച്ചു

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റർ തൃശൂർ സ്വദേശി വികെപി മുരളിധരൻ ദുബായിൽ അന്തരിച്ചു
ദുബായ് : ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്ററും ,കോൺഗ്രസ് നേതാവുമായ തൃശൂർ സ്വദേശി വികെപി മുരളിധരൻ (62) അന്തരിച്ചു. കൊവിഡിനെ തുടർന്ന് തുടർ ചികിത്സയ്ക്കായി ദുബായിൽ ആശുപത്രിയിലായിരുന്നു. സംസ്കാര വിവരം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗമാണ്. തുടർച്ചയായി മൂന്ന് വർഷത്തോളം ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ഓഡിറ്ററായി വിജയിച്ചു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടിയ ഭൂരിപക്ഷം ലഭിച്ച വ്യക്തിയാണ്. റീനയാണ് ഭാര്യ. മംമ്ത ലക്ഷ്മി, ശീതൾ എന്നിവർ മക്കളാണ്. കൊവിഡ് രോഗത്തിന് ശേഷം കഴിഞ്ഞ പത്തു ദിവസമായി ചികിത്സയിലായിരുന്നു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയാണ്. ഇപ്പോൾ തൃശൂർ നഗരത്തിൽ ചെമ്പുക്കാവിലാണ് വീട് വെച്ചിട്ടുളള്ളത്. മഹാത്മ ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ (എംജിസിഎഫ് ) എന്ന കൂട്ടായ്മയുടെ സ്ഥാപകരിൽ ഒരാളാണ്. സൗമ്യമായ പെരുമാറ്റം കൊണ്ട് ക്കാലത്തും ജനകീയത നിലനിർത്തിയ വ്യക്തിത്വമായിരുന്നു മുരളീധരൻ.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in