Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

വിനീത് ശ്രീനിവാസന്‍ ചിത്രം 'ചടങ്ങ്' പൂജ നടന്നു; സംവിധാനം അഭിജിത്ത് സര്യ

വിനീത് ശ്രീനിവാസന്‍ ചിത്രം 'ചടങ്ങ്' പൂജ നടന്നു; സംവിധാനം അഭിജിത്ത് സര്യ

കൊച്ചി: വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ചടങ്ങ്'-ന്റെ പൂജ ചടങ്ങുകള്‍ കൊച്ചിയില്‍ നടന്നു. അഭിജിത്ത് സര്യയും വിഷ്ണു വിനോദനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഡോള്‍വിന്‍ കുര്യാക്കോസ്, എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഡെല്‍ മണി, ഷബീര്‍ മലവട്ടത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിനീത് ശ്രീനിവാസന് പുറമെ സുരേഷ് കൃഷ്ണ, ജഗദീഷ്, സോന നായര്‍, മീനാക്ഷി മാധവി, നിഹാല്‍ നിഹാം, ബിജു സോപാനം, ശ്രീജിത്ത് ബാബു തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മികച്ചൊരു കുടുംബചിത്രമായിരിക്കും 'ചടങ്ങ്' എന്നാണ് സൂചന.

ഹലോ റഷാദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കണ്ണന്‍ മോഹനാണ്. ബിബിന്‍ അശോക് സംഗീതവും ദിലീപ് നാഥ് പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വ്വഹിക്കുന്നു. ആക്ഷന്‍ ഡയറക്ടര്‍: കലൈ കിംഗ്‌സണ്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, പിആര്‍ഒ: ശബരി, വാഴൂര്‍ ജോസ്.

Related articles

See all
Popular News

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം വരുന്നു: 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' കേരള പ്രീ-റിലീസ് ഇ...

Popular News

വിജയ് സേതുപതി-പുരി ജഗനാഥ് ചിത്രം 'സ്ലം ഡോഗ് - 33 ടെംപിൾ റോഡ്': സറീന വഹാബിന്റെ വൈകാരിക ഗ്ലി...

Popular News

18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ; 24 ചിത്രങ്ങള്‍ക്കു കൂടി പ്രദര്‍ശനാനുമതി

Popular News

താരപ്രഭയില്‍ നിന്ന് ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക്; രവീന്ദ്രന്റെ നാല് പതിറ്റാണ്ട് നീളുന്...

Save your stories

Sign in