Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഉത്തർപ്രദേശില്‍ കർഷകർക്ക് നേരെ സംഘപരിവാർ ക്രൂരത; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു | VIDEO

ഉത്തർപ്രദേശില്‍ കർഷകർക്ക് നേരെ സംഘപരിവാർ ക്രൂരത; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു | VIDEO
ഉത്തർപ്രദേശ് സർക്കാർ കർഷകരോട് ചെയ്തത് കൊടും ക്രൂരത കാണൂ എന്ന പറഞ്ഞു പ്രചരിക്കുന്ന വീഡിയോ വൈറലാകുന്നു. യുപി ഗാസിപൂർ അതിർത്തിയിൽ കർഷകരോട് സംഘപരിവാർ കാട്ടുന്ന ക്രൂരത വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയം. ആദ്യം വൈദ്യുതി വിച്ചേദിച്ചു. പിന്നീട് കർഷകർക്ക് നൽകി വന്നിരുന്ന വെള്ളം ബലമായി തിരികെ കൊണ്ട് പോയി. വെള്ളം കൊണ്ടുപോയ ടാങ്കർ തടഞ്ഞ സ്ത്രീകളുടെ ശരീരത്തിലൂടെ ചക്രം കയറ്റിയിറക്കുന്നതാണ് വീഡിയോ. [embed]https://www.facebook.com/JaihindNewsChannel/posts/1534459986744738[/embed] ബ്രിട്ടീഷുകാർ പോലും ഇങ്ങിനെ ഒരു ഇന്ത്യൻ സത്രീകളോടും ചെയ്തു കാണില്ലെന്ന് ഇത് സംബന്ധിച്ച് പ്രചരിക്കുന്നു വീഡിയോടൊപ്പം പറയുന്നു.

Related articles

See all
Popular News

സൽമാനെ പുകഴ്ത്തി, ഹിറ്റ്‌ലിസ്റ്റിലായി; ടൈഗർ ഷ്രോഫിന് നേർക്കുള്ള ബിഷ്‌ണോയി സംഘത്തിന്റെ വധശ്...

Popular News

അരുണാചൽ അതിർത്തിയിലെ ഇന്ത്യ-ചൈന തർക്കം; സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ

Popular News

ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Popular News

ഏഷ്യൻ പാരാ ഗെയിംസ്: 100 മെഡലുകൾ പിന്നിട്ട് ഇന്ത്യ; അഞ്ചാം ദിനം രണ്ട് ലോക റെക്കോർഡുകളോടെ സു...

Save your stories

Sign in