Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പിയുടെ ഉപവാസ സമരം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പിയുടെ ഉപവാസ സമരം
Adoor-Prakash   തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വെഞ്ഞാറമൂട്ടില്‍ അടൂർ പ്രകാശ് എംപിയുടെ ഉപവാസ സമരം ഇന്ന്. സംഭവത്തിൽ തന്നെ പ്രതിയാക്കാനുള്ള ശ്രമമാണ് നടന്നത്. ഉന്നതനായ ഒരു രാഷ്ട്രീയക്കാരനാണ് ഇതിന് പിന്നിലെന്ന ഇ.പി ജയരാജന്‍റെ പ്രതികരണം ദുരൂഹമാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10 മണി മുതൽ 5 മണി വരെയാണ് ഉപവാസം.

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in