Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

മരുഭൂമിയില്‍ വാഹനാപകടം; പരിക്കേറ്റയാളെ ദുബായ് പോലീസ് എയര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു

മരുഭൂമിയില്‍ വാഹനാപകടം; പരിക്കേറ്റയാളെ ദുബായ് പോലീസ് എയര്‍ ആംബുലന്‍സില്‍  ആശുപത്രിയില്‍ എത്തിച്ചു
ദുബായ് : മരുഭൂമിയില്‍ വാഹന അപകടത്തെ തുടര്‍ന്ന് പരിക്കേറ്റയാളെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദുബായ് പോലീസ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്‍ററിലേക്ക് ലഭിച്ച സന്ദേശം വഴി സംഘം ഉടന്‍ സ്ഥലത്ത് എത്തുകയായിരുന്നു. അടിയന്തര ആവശ്യങ്ങള്‍ക്ക് പോലീസിന്‍റെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന എയര്‍ വിംഗ് സെന്‍ററും ദുബായില്‍ പ്രവര്‍ത്തിച്ച് വരുന്നു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്ത...

Save your stories

Sign in