Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലോകായുക്ത ഓർഡിനൻസ്: കെ റെയിലിനെതിരെ വരാനുള്ള കേസുകളും ലക്ഷ്യം ; പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്തയച്ചു

ലോകായുക്ത ഓർഡിനൻസ്:  കെ റെയിലിനെതിരെ വരാനുള്ള കേസുകളും ലക്ഷ്യം ; പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്തയച്ചു
ലോകായുക്തയ്ക്കെതിരായ ഓർഡിനൻസിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പ്രതിപക്ഷ നേതാവ്  വിഡി സതീശൻ കത്തയച്ചു . സംസ്ഥാനത്ത് നിലവിലുള്ള എല്ലാ അഴിമതി നിരോധന സംവിധാനങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ടാണ്  സർക്കാർ നിയമഭേദഗതി രഹസ്യമായി പാസാക്കി ഗവർണർക്ക് സമർപിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകായുക്തയെ നിഷ്ക്രിയമാക്കി മന്ത്രിമാർക്ക് എതിരായി ആരോപണം വന്നാൽ മുഖ്യമന്ത്രിക്ക് ഹിയറിംഗ് നടത്തി ആരോപണം തള്ളാം എന്നതാണ് അവസ്ഥ. കെ റയിലിനെതിരെയടക്കം വരാനിരിക്കുന്ന കേസുകള്‍ തടയാനാണ് സർക്കാരിന്‍റെ നീക്കമെന്നും ലോകായുക്തയെ തീരുമാനിക്കുന്ന കമ്മറ്റിയിൽ അംഗമായ പ്രതിപക്ഷ നേതാവിനെയടക്കം ഇതേക്കുറിച്ച് അറിയിച്ചില്ലെന്നും വിഡി സതീശന്‍ ആരോപിച്ചു.      

Related articles

See all
Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Save your stories

Sign in