പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ദേഹവിയോഗത്തില്‍ അനുശോചിച്ച് മുൻ കേന്ദ്ര മന്ത്രി വയലാർ രവി. കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു തങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ലീഗ് നേതാവ് തങ്ങൾക്കു വിട ...
ഐക്യ ജാധിപത്യ മുന്നണിയുടെ നേതാവ് ...
കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം ....
മുസ്ലിം ലീഗിന്റെ സായസ്ഥാന പ്രസിഡന്റുമായ
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു .