Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്കാരം രമേഷ് പിഷാരടിക്ക്

മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്കാരം രമേഷ് പിഷാരടിക്ക്
മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്കാരം പ്രശസ്ത സിനിമാ താരവും എഴുത്തുകാരനുമായ രമേഷ് പിഷാരടിക്ക്. അന്തരിച്ച കോൺഗ്രസ് നേതാവും, മുൻ മലപ്പുറം ഡിസിസി പ്രസിഡന്‍റുമായിരുന്ന വി.വി പ്രകാശിന്‍റെ  ഓർമ്മക്കായി ചർക്ക ഏർപ്പെടുത്തിയ പുരസ്കാരം ഇത്തവണ രമേഷ് പിഷാരടിക്കാണെന്ന് ചർക്ക ചെയർമാൻ റിയാസ് മുക്കോളി അറിയിച്ചു. ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഈ വർഷം മുതൽ ഇരുപത്തി അയ്യായിരം രൂപയും പുരസ്കാരത്തോടൊപ്പം നൽകുന്നുണ്ട് എന്ന് ചർക്ക ഭാരവാഹികൾ അറിയിച്ചു. ചർക്ക സംഘടിപ്പിക്കുന്ന മൂന്നാമത് വി.വി പ്രകാശ് അനുസ്മരണ യോഗത്തിൽ വെച്ച് പുരസ്കാരം കൈമാറും. ആദ്യ പുരസ്കാരം നജീബ് കാന്തപുരം എംഎൽഎക്കും, രണ്ടാമത് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മേനോനുമാണ് നൽകിയത്.

Related articles

See all
Popular News

5 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്ന ആരോപണം: കാർട്ടൺ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയ്...

Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Save your stories

Sign in