Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ലോക്സഭയിൽ മന്ത്രി പീയൂഷ് ഗോയൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു

ലോക്സഭയിൽ മന്ത്രി പീയൂഷ് ഗോയൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു
Piyush-Goyal Budget-2019 ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അഭാവത്തില്‍ മന്ത്രി പിയൂഷ് ഗോയൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. 2022ല്‍ രാജ്യം സമഗ്ര പുരോഗതി കൈവരിക്കുമെന്ന് പിയൂഷ് ഗോയല്‍. രാജ്യം സുസ്ഥിര വികസന പാതയിലെന്നും പണപ്പെരുപ്പം ഏറ്റവും കുറഞ്ഞ നിരക്കിലെന്നും പിയൂഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്നും പിയൂഷ് ഗോയല്‍. അതേസമയം ബജറ്റ് അവതരണം തുടങ്ങുന്നതിന് മുമ്പ് ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. ബജറ്റ് ചോര്‍ന്നുവെന്നതടക്കമുള്ള ആരോപണങ്ങളിലായിരുന്നു ബഹളം. https://www.youtube.com/watch?v=BaTvzYp4CJo

Related articles

See all
Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Popular News

സ്വാതന്ത്ര്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം ‘അപ്രത്യക്ഷം’; അരമണിക്കൂറിനകം തിരിച്ചെത്തി

Save your stories

Sign in