Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

റോഡ് അപകട മരണങ്ങൾ കുറയ്ക്കുക ലക്ഷ്യം: കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷൻ പ്രഖ്യാപനം നവംബർ 15-ന്

റോഡ് അപകട മരണങ്ങൾ കുറയ്ക്കുക ലക്ഷ്യം: കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷൻ പ്രഖ്യാപനം നവംബർ 15-ന്

കേരളത്തിലെ റോഡ് അപകട മരണങ്ങളുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബർ 15-ന് നടക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് പ്രതിവർഷം ഏകദേശം 3,800-ഓളം പേരാണ് റോഡ് അപകടങ്ങളിൽ ജീവൻ പൊലിയുന്നത്. ഈ ആശങ്കാജനകമായ മരണനിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനായി സംസ്ഥാനവ്യാപകമായി വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങളും സുരക്ഷാ പദ്ധതികളും സംഘടിപ്പിക്കാനാണ് മിഷൻ ലക്ഷ്യമിടുന്നത്. ചലച്ചിത്ര താരം പത്മശ്രീ മമ്മൂട്ടിയാണ് ഈ ജനകീയ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ.

Related articles

See all
Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Popular News

ആലുവ മാർത്താണ്ഡവർമ പാലം അടച്ചു; നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള പ്രധാന ബദൽ റൂട്ടുകൾ...

Popular News

പൂജ അവധി ദിനങ്ങളിൽ ജനപ്രിയ യാത്രയായി കൊച്ചി വാട്ടർ മെട്രോ; റൈഡർഷിപ്പ് 79 ലക്ഷം കടന്നു.

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in