Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

യുവേഫ പുരസ്കാരം കരിം ബെൻസേമയ്ക്ക്; അലക്സിയ പുറ്റേയാസ് മികച്ച വനിതാ താരം

യുവേഫ പുരസ്കാരം കരിം ബെൻസേമയ്ക്ക്; അലക്സിയ പുറ്റേയാസ് മികച്ച വനിതാ താരം
മഡ്രിഡ്: യൂറോപ്പിലെ മികച്ച ഫുട്ബോളർക്കുള്ള യുവേഫ പുരസ്കാരം റയൽ മഡ്രിഡ് താരം കരിം ബെൻസേമയ്ക്ക്. റയൽ മഡ്രിഡിന് ചാംപ്യൻസ് ലീഗ്, ലാ ലീഗ കിരീടങ്ങൾ എന്നിവ നേടിക്കൊടുത്തതിൽ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്കാരം. ഇരു ലീഗുകളിലും ബെൻസേമയായിരുന്നു ടോപ് സ്‌കോറർ. സഹതാരം തിബോ കോർട്ട്വാ സിറ്റി താരം കെവിൻ ഡിബ്രു എന്നിവരെ മറികടന്നാണ് ബെൻസമ പുരസ്കാരം നേടിയത്. ബാർസലോനയുടെ സ്പാനിഷ് താരം അലക്സിയ പുറ്റേയാസ് ആണ് മികച്ച വനിതാ താരവും റയൽ മഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി മികച്ച പരിശീലകനുമായി. യോർഗൻ ക്ലോപ്പിനെയും പെപ് ഗാർഡിയോളയെയും പിന്തള്ളിയാണ് കാർലോ ആഞ്ചലോട്ടി പുരസ്കാരം നേടിയത്.

Related articles

See all
Popular News

കളിക്കളമല്ല, യുദ്ധക്കളം, ഒരൊറ്റ മത്സരത്തിൽ 51 റെഡ് കാർഡുകൾ; വൻ ഗിന്നസ് റെക്കോർഡുമായി ബ്രസീ...

Popular News

പോർച്ചുഗൽ അണ്ടർ 17 ടീമിൽ ഇടംനേടി ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ; ദേശീയ ടീമിൽ തിരിച്ചുവരവിന്...

Popular News

'നീ ഇത് പൂർണ്ണമായും അർഹിക്കുന്നു'; ബാലൺ ഡി ഓർ നേടിയ ഹാരി കെയ്‌ന് ഹൃദ്യമായ ആശംസകളുമായി വിരാ...

Popular News

കളിക്കളത്തിനപ്പുറവും മെസ്സി മാജിക്; പുതുതായി കണ്ടെത്തിയ ചെടിക്ക് 'സാൽവിയ മെസ്സി' എന്ന് പേര...

Save your stories

Sign in