Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യു എ ഇ റസിഡൻസ് വിസക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി; മടങ്ങി എത്താൻ ഇനി രണ്ടാഴ്ച കൂടി കാത്തിരിക്കണം

യു എ ഇ റസിഡൻസ് വിസക്കാർക്ക്  രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി; മടങ്ങി എത്താൻ  ഇനി രണ്ടാഴ്ച കൂടി കാത്തിരിക്കണം
ദുബായ് : യു എ ഇയിൽ താമസവിസയുള്ളവർക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാനുള്ള വിലക്ക് രണ്ടാഴ്ചക്കാലത്തേക്ക് കൂടി നീട്ടി. വിദേശകാര്യമന്ത്രാലയത്തിന്‍റേതാണ് തീരുമാനം. കോവിഡ് രോഗ ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. രാജ്യത്തേക്കും പുറത്തേക്കുമുള്ള വിമാന വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു. വിവിധ രാജ്യങ്ങളിലെ പൗരൻമാരെ തിരിച്ചെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ അനുമതി നൽകിയിടുള്ളത്. ഇതിനായി എമിറേറ്റ്സും, ഇത്തിഹാദും പ്രത്യേക സർവീസുകൾ ഈമാസം ആറിന് ആരംഭിക്കും.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in