യുഎഇയില്‍ കൊവിഡ് രോഗികള്‍ 200-ല്‍ താഴെ : 5 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇത്രയും കുറവ് ഇതാദ്യം ; മരണ നിരക്കും കുറഞ്ഞു ; വിപണിയില്‍ പുത്തന്‍ ഉണര്‍വ്
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
August 03, 2020
1 min read
•
Updated: June 03, 2026
ദുബായ് : യുഎഇയില്‍ അഞ്ചു മാസത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇതനുസരിച്ച്, ആദ്യമായി, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം തിങ്കളാഴ്ച 164 പേരായി കുറഞ്ഞു. ഇതാദ്യമായാണ്, ദിവസേനയുള്ള രോഗികളുടെ എണ്ണം, ഇരുന്നൂറില്‍ താഴെ എത്തുന്നത്. അതേസമയം, ഇന്നും രാജ്യത്ത് മരണ കേസുകള്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണ സംഖ്യ 351 ആണ്. 54,863 പേര്‍ ഇതിനകം രോഗമുക്തി നേടി. രോഗികള്‍ ആയവരുടെ എണ്ണം യുഎഇയില്‍ 61,163 ആണെന്നും കണക്കുകള്‍ വ്യക്താക്കുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10