ഖത്തറുമായുള്ള യു.എ.ഇയുടെ കര-കടൽ-വ്യോമ ഗതാഗതം നാളെ മുതൽ പുനഃസ്ഥാപിക്കും
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
January 08, 2021
1 min read
•
Updated: June 03, 2026
ദുബായ് : ഖത്തറുമായുള്ള യു.എ.ഇയുടെ കര-കടൽ- വ്യോമ ഗതാഗതം നാളെ (ശനി) മുതൽ പുനഃസ്ഥാപിക്കും. യു.എ.ഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ വാം ആണ് ഇക്കാര്യം അറിയിച്ചത്.
മൂന്നര വർഷത്തിലധികം നീണ്ട ഖത്തർ - യു.എ.ഇ പ്രതിസസിക്ക് ഇതോടെ പരിഹാരമായി. ഖത്തറുമായുള്ള വ്യാപാര വാണിജ്യ ബന്ധം കൂടി ഇതോടെ പുനഃസ്ഥാപിക്കപ്പെടും. ഗൾഫ് മേഖലയിലെ രണ്ട് സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകുന്നതോടെ ഈ മേഖലയിൽ വലിയ ഉണർവ് പ്രതീക്ഷിക്കുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10