ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ജൂലൈ 6 വരെ വിലക്ക് നീട്ടി യുഎഇ
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
June 08, 2021
1 min read
•
Updated: June 03, 2026
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഒരു മാസം കൂടി വിലക്ക് നീട്ടി യു.എ.ഇ. ജൂലൈ 6 വരെയാണ് വിലക്ക് നീട്ടിയത്. യുഎഇ സിവില്‍ ഏവിയേഷന്‍റെ തീരുമാനം ഔദ്യോഗിക ട്വിറ്ററിലൂടെ എയര്‍ ഇന്ത്യ എക്സ്പ്രസ് പങ്കുവെച്ചു.
https://twitter.com/FlyWithIX/status/1402153959528177676
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10