യുഎഇയിൽ 659 പുതിയ കൊവിഡ് രോഗബാധിതർ; 3 മരണം
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
June 04, 2020
1 min read
•
Updated: June 03, 2026
യുഎഇയിൽ കൊവിഡ്-19 മൂലം ഇന്ന് 3 പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 273 ആയി. 659 പേർ കൂടി പുതിയതായി രോഗബാധിതരായി. രാജ്യത്ത് ഇത് വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 37,018 ആയി. പുതിയതായി 419 പേരാണ് രോഗമുക്തരായത്. ഇതോടെ യുഎഇയിൽ രോഗം ഭേദമായവരുടെ എണ്ണം 19572 ആയി .
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10