യുഎഇയില്‍ 873 പേര്‍ക്ക് കൊവിഡ് : ആകെ രോഗികള്‍ കാല്‍ലക്ഷം കവിഞ്ഞു ; ഇന്ന് മൂന്ന് മരണം, 1214 പേര്‍ക്ക് രോഗമുക്തി
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
May 19, 2020
1 min read
•
Updated: June 03, 2026
ദുബായ് : യു.എ.ഇയില്‍ ഇന്ന് 873 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം കാല്‍ലക്ഷം കവിഞ്ഞു. ആകെ രോഗികള്‍ 25,063 ആയി കൂടി. മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 227 ആയി. അതേസമയം, 1214 പേര്‍ ഇന്ന് മാത്രം രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 10791 ആയി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10