Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ഇസ്‌ലാമിക പുതുവര്‍ഷം : യു.എ.ഇയില്‍ ഓഗസ്റ്റ് 23 ന് അവധി ; സ്വകാര്യ മേഖലയിലും അവധി ; രാജ്യത്ത് മൂന്ന് ദിവസം തുടര്‍ച്ചയായി അവധി

ഇസ്‌ലാമിക പുതുവര്‍ഷം : യു.എ.ഇയില്‍ ഓഗസ്റ്റ് 23 ന് അവധി ; സ്വകാര്യ മേഖലയിലും അവധി ; രാജ്യത്ത് മൂന്ന് ദിവസം തുടര്‍ച്ചയായി അവധി
ദുബായ് : ഇസ്ലാമിക പുതുവര്‍ഷാരംഭത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 23 ന് ഞായറാഴ്ച യു.എ.ഇയില്‍ അവധി പ്രഖ്യാപിച്ചു. യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്‍റ് ഹ്യൂമന്‍ റിസോഴ്സസ് ആണ് അവധി അറിയിച്ചത്. ഇതോടെ ഈ മാസം 23 ന് പൊതുമേഖലയിലും ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവധിയായിരിക്കുമെന്ന് ഗവണ്‍മെന്‍റ് വ്യക്തമാക്കി. വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി തുടര്‍ച്ചയായി മൂന്നുദിവസങ്ങള്‍ അവധി കിട്ടും. ഓഗസ്റ്റ് 20 ന് വ്യാഴാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവൃത്തി ദിനത്തിന് ശേഷം 24 ന് തിങ്കഴാഴ്ച മാത്രമേ ഓഫീസ് പ്രവര്‍ത്തിക്കുകയുള്ളൂ.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in