ബഹറൈനിൽ കൊവിഡ് ബാധിച്ചു രണ്ട് മരണം കൂടി
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
September 29, 2020
1 min read
•
Updated: June 03, 2026
ബഹറൈനിൽ കൊവിഡ് ബാധിച്ചു രണ്ട് മരണം കൂടി. ഇതോടെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 245 ആയി . 6054 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 63549 ആളുകൾക്ക് ഇതുവരെ രോഗമുക്തി നേടിയതായും 14,18,129 പേരെ ചികിത്സയ്ക്ക് വിധേയരാക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 61പേരുടെ നില ഗുരുതരമായി തുടരുകയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10