Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

സ്വര്‍ണ്ണക്കടത്ത് കേസ് കടല്‍ കടന്ന് ആദ്യമായി ഗള്‍ഫിലേക്ക് : എന്‍.ഐ.എ യു.എ.ഇ യാത്രക്കായി കത്ത് നല്‍കി ; ഇനി കുടുങ്ങുന്നത് ആരെല്ലാം ? | Video Report

സ്വര്‍ണ്ണക്കടത്ത് കേസ് കടല്‍ കടന്ന് ആദ്യമായി ഗള്‍ഫിലേക്ക് : എന്‍.ഐ.എ യു.എ.ഇ യാത്രക്കായി കത്ത് നല്‍കി ; ഇനി കുടുങ്ങുന്നത് ആരെല്ലാം ? | Video Report
ദുബായ് : വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം യു.എ.ഇയിലേക്കും വ്യാപിപ്പിക്കാന്‍ എന്‍.ഐ.എ ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയതോടെ കേസ് അന്വേഷണം ഇനി കടല്‍ കടന്ന് ദുബായിലേക്കും എത്തുന്നു. ഇത് ആദ്യമായാണ് ഇത്രയും വിവാദമായ ഒരു കേസില്‍ ഇന്ത്യയിലെ ഒരു അന്വേഷണ സംഘം ഗള്‍ഫിലേക്ക് എത്തുന്നത്. ഇപ്രകാരം നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിയാകും എന്‍.ഐ.എ ദുബായിലെത്തുക.   വീഡിയോ റിപ്പോർട്ട് കാണാം :   https://www.youtube.com/watch?v=VxMnFh0vmfk

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in