Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'അങ്ങനെ വരാൻ വഴിയില്ലല്ലോ, പിണറായി വില പറഞ്ഞ്‌ വച്ചതാണല്ലോ' ; ജെയ്ക്കിന്‍റെ പ്രസംഗം കുത്തിപ്പൊക്കി സിദ്ദിഖ് ; പരിഹാസം

'അങ്ങനെ വരാൻ വഴിയില്ലല്ലോ, പിണറായി വില പറഞ്ഞ്‌ വച്ചതാണല്ലോ' ; ജെയ്ക്കിന്‍റെ പ്രസംഗം  കുത്തിപ്പൊക്കി സിദ്ദിഖ് ; പരിഹാസം
  തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറ്റുന്ന കരാറിൽ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഒപ്പു വച്ച വാർത്തയ്ക്ക് പിന്നാലെ ജെയ്ക്ക് സി തോമസിനെ പരിഹസിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് ടി.സിദ്ദിഖ്.  വിമാനത്താവളം വിൽക്കുന്നെങ്കിൽ പറഞ്ഞോ, എത്രയാ വിമാനത്താവളത്തിന്റെ വില? ഞങ്ങൾ വാങ്ങിക്കോളാം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു എന്ന്  ഒരു പൊതുവേദിയിൽ ജെയ്ക്ക് മുന്‍പ്  പ്രസംഗിച്ചിരുന്നു. ഈ വിഡിയോ മുൻപ് തന്നെ സമൂഹമാധ്യമങ്ങളിലും ട്രോൾ പേജുകളിലും വൈറലായിരുന്നു. ഈ വീഡിയോ വീണ്ടും കുത്തിപ്പൊക്കിയായിരുന്നു സിദ്ദിഖിന്‍റെ പരിഹാസം. ‘തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്. എയർപോർട്ട് അതോറിട്ടിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു. 50 വർഷത്തേക്കാണ് കരാർ. വിമാനത്താവളം ജൂലൈയിൽ ഏറ്റെടുക്കും. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. ‘അങ്ങനെ വരാൻ വഴിയില്ലല്ലോ, പിണറായി വെള പറഞ്ഞ്‌ വച്ചതാണല്ലോ.’ സിദ്ദീഖ് കുറിച്ചു. സിദ്ദിഖിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്. എയർപോർട്ട് അതോറിട്ടിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു. 50 വർഷത്തേക്കാണ് കരാർ. വിമാനത്താവളം ജൂലൈയിൽ ഏറ്റെടുക്കും. കരാര്‍ ഒപ്പിട്ടത് വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. "അങ്ങനെ വരാൻ വഴിയില്ലല്ലോ, പിണറായി വെള പറഞ്ഞ്‌ വച്ചതാണല്ലോ..."
  https://www.facebook.com/advtsiddiqueinc/videos/398299077921080

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Save your stories

Sign in