ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
May 30, 2021
1 min read
•
Updated: June 03, 2026
ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. ജൂൺ 30 വരെയാണ് നീട്ടിയത്. എമിറേറ്റ്സ് എയർ ലൈൻ ഇതുസംബന്ധിച്ച സർക്കൂലർ പുറത്തിറക്കി. മെയ് 25 മുതലാണ് യാത്രാവിലക്ക് ആരംഭിച്ചത്.
കഴിഞ്ഞ രണ്ടാഴ്ച്ച ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ജൂണ്‍ പതിനാലിന് വിലക്ക് മാറിയേക്കും എന്നാണ് സുചന.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10