294 പേര്‍ക്ക് കൂടി യുഎഇയില്‍ കൊവിഡ്‌രോഗബാധ : ആകെ രോഗികള്‍ 1798
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
April 06, 2020
1 min read
•
Updated: June 03, 2026
ദുബായ് : യു എ ഇയില്‍ 294 പേര്‍ക്ക് കൂടി ഞായറാഴ്ച പുതുതായി കൊവിഡ് രോഗബാധ സ്ഥിരികരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 1798 ആയി ഉയര്‍ന്നു. ദിവസവും രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. അതേസമയം, 19 പേര്‍ കൂടി ഇന്ന് രോഗവിമുക്തി നേടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10