Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'വിഭജനഭീതി' ചര്‍ച്ചയില്‍ പങ്കെടുത്തു ; എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് ഭീഷണിയും അസഭ്യസന്ദേശങ്ങളും ; ഡിജിപിക്ക് പരാതി

'വിഭജനഭീതി' ചര്‍ച്ചയില്‍ പങ്കെടുത്തു ; എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് ഭീഷണിയും അസഭ്യസന്ദേശങ്ങളും ; ഡിജിപിക്ക് പരാതി
കൊല്ലം : ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം പറഞ്ഞതിന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്ക് ഭീഷണിയും അസഭ്യസന്ദേശങ്ങളും. ഇന്ത്യ - പാകിസ്ഥാന്‍ വിഭജനഭീതി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ട്വിറ്ററിനെ അടിസ്ഥാനമാക്കി നടത്തിയ ചര്‍ച്ചയിലാണ് പങ്കെടുത്തത്. ചര്‍ച്ച കഴിഞ്ഞതിന് ശേഷം പാകിസ്ഥാനിലേക്ക് പോകാന്‍ ഭീഷണിപ്പെടുത്തിയാണ് അസഭ്യം നിറഞ്ഞ സന്ദേശങ്ങള്‍ എം.പിക്ക് ലഭിച്ചത്. മലയാളഭാഷയില്‍ ഇംഗ്ലീഷ് അക്ഷരങ്ങളിലായിരുന്നു സന്ദേശം അയച്ചത്. വിശദമായ വിവരങ്ങള്‍ കാണിച്ച് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. അന്വേഷണവും നിയമാനുസരണവുമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

മദ്യപിച്ച് വാഹനമോടിച്ച് അപകടാന്തരീക്ഷം സൃഷ്ടിച്ചു: യൂട്യൂബർ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്...

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Kerala

സാജിദ് യാഹിയയും സിദ്ധാർത്ഥ് സത്യയും പ്രധാന വേഷങ്ങളിൽ: 'സ്റ്റീവ് ആൻഡ് പോളി' പൂജ എറണാകുളത്ത്...

Save your stories

Sign in