Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ട്രഷറി തട്ടിപ്പിലും കിഫ്ബിയിലും ധനവകുപ്പിന്‍റെ നിലപാടുകളെ ന്യായീകരിച്ച് മന്ത്രി ഐസക്

ട്രഷറി തട്ടിപ്പിലും കിഫ്ബിയിലും ധനവകുപ്പിന്‍റെ നിലപാടുകളെ ന്യായീകരിച്ച് മന്ത്രി ഐസക്
Thomas-Issac   തിരുവനന്തപുരം : ട്രഷറി തട്ടിപ്പ് കേസിലും കിഫ്ബിയിലും ധനവകുപ്പിന്‍റെ നിലപാടുകളെ ന്യായീകരിച്ച് നിയമസഭയില്‍ വീണ്ടും ധനമന്ത്രി. ട്രഷറി തട്ടിപ്പ് കേസില്‍ വിജിലന്‍സ് അന്വേഷണമില്ല, തട്ടിപ്പ് നടന്നത് സോഫ്ട് വെയര്‍ തകരാര്‍ കാരണമല്ലെന്നും ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. കിഫ്ബിയില്‍ സി ആന്‍ഡ് എജിക്കെതിരെയുള്ള വിവാദ പരാമര്‍ശങ്ങള്‍ വീണ്ടും സഭയില്‍ ധനമന്ത്രി ആവര്‍ത്തിച്ചു. ധനമന്ത്രി സഭയേയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മറുപടി പറയുന്നത് സഭയിലാണെന്ന് ഓര്‍ക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തോമസ് ഐസികനെ ഓര്‍മ്മപ്പെടുത്തി.

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in