Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

കെ എം സി സി ദുബായ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ മൂന്നാമത്തെ വിമാനം പറന്നു

കെ എം സി സി ദുബായ്  കൊല്ലം ജില്ലാ കമ്മിറ്റിയുടെ  മൂന്നാമത്തെ വിമാനം പറന്നു
ദുബായ് : കെ എം സി സി കൊല്ലം ജില്ലാ കമ്മിറ്റി ചാര്‍ട്ടര്‍ ചെയ്ത മൂന്നാമത്തെ വിമാനം പറന്നു. യുഎഇയിലെ റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കാണ് പറന്നുയര്‍ന്നത്. കൊവിഡ് മൂലം രാജ്യത്ത് കുടുങ്ങിയ സ്ത്രീകളും യുവാക്കളും പ്രായമായവരും ഉള്‍പ്പടെ 179 യാത്രക്കാരുമായി ജൂലൈ നാലിന് രാവിലെ പത്തരയ്ക്കാണ്, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിമാനം പറന്നത്. ദുബായ് കെ എം സി സി കൊല്ലം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഈ ആശ്വാസ യാത്രാ പദ്ധതി. കൊല്ലം ജില്ലാ പ്രസിഡന്‍റ് ഷെഹീര്‍ പത്തനാപുരം, ജനറല്‍ സെക്രട്ടറി ഹബീബ് മുഹമ്മദ്, ട്രഷറര്‍ സിയാദ് കെ എന്നിവര്‍ നേതൃത്വം നല്‍കി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in