Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Viral News

തീക്കനൽ പ്രൊമോ സോംഗ് - കെ സുധാകരൻ എം.പി പ്രകാശനം ചെയ്തു

തീക്കനൽ പ്രൊമോ സോംഗ് - കെ സുധാകരൻ എം.പി പ്രകാശനം ചെയ്തു
മട്ടന്നൂർ ബ്ലോക്ക്‌ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പുറത്തിറക്കുന്ന തീക്കനൽ എന്ന പ്രമോ സോങ് പ്രകാശനം ചെയ്തു. ചലചിത്ര സംവിധായകൻ മൊയ്തു താഴത്ത് കെ.സുധാകരൻ എം.പി ക്ക് സി.ഡി നൽകിയാണ് പ്രകാശനം ചെയ്തത്. മുന്നിൽ നിന്ന് നയിക്കാൻ രാഹുലും പ്രിയങ്കയും ഉണ്ടങ്കിൽ പുറകിൽ ഒറ്റകെട്ടായി ഇന്ത്യ ഉണ്ടാകും എന്ന ആശയം ഉയർത്തി പിടിച്ച് രാഹുൽ ഗാന്ധിയെയും കോൺഗ്രസ്സിനെയും പ്രമോട്ട് ചെയ്യുന്ന ഹസ്രത്ത് വിഷയം ആസ്പദമാക്കിയാണ് ഈ പ്രമോ സോങ് നിർമ്മിച്ചത് മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ഫർസിൻ മജീദിന്‍റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹരികൃഷ്ണൻ പാളാട്, സുരേഷ് ബാബു.വി, ആർ.കെ. നവീൻ കുമാർ എന്നിവർ സംബന്ധിച്ചു. [embed]https://www.facebook.com/watch/?v=655205642024549[/embed]

Related articles

See all
Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

മാർഗംകളി താളവും റാപ്പും ഒന്നിച്ച്; തരംഗമായി 'ഡിസ്കോ'യിലെ 'ഇതിന്നോ ആദമേ' ഗാനം, നവംബർ 6-ന് ച...

Popular News

സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധനം കർശനമാക്കാൻ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്; ബാഗ് പരിശോധനയ്ക്കും...

Popular News

സൽമാനെ പുകഴ്ത്തി, ഹിറ്റ്‌ലിസ്റ്റിലായി; ടൈഗർ ഷ്രോഫിന് നേർക്കുള്ള ബിഷ്‌ണോയി സംഘത്തിന്റെ വധശ്...

Save your stories

Sign in