Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ കൊവിഡിന് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു ; ആകെ മരണം 609 ആയി

യുഎഇയില്‍ കൊവിഡിന് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു ; ആകെ മരണം 609 ആയി
ദുബായ് : യുഎഇയില്‍ കൊവിഡിന് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. ശനിയാഴ്ച, പുതിയതായി 1154 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെയാണിത്. ഇതോടെ, കൊവിഡ് ആക്ടീവ് കേസുകള്‍ യുഎഇയില്‍ 20, 098 ആയി കൂടി. ആകെ കേസുകള്‍ 1,83,755 ആണ്. രണ്ടു പേര്‍ കൂടി മരിച്ചതോടെ, ആകെ മരണം രാജ്യത്ത് 609 ആയി കൂടി. അതേസമയം, 613 പേര്‍ക്ക് ശനിയാഴ്ച രോഗമുക്തി ലഭിച്ചു. ഇതോടെ, ആകെ രോഗമുക്തി 1,63,048 ആയി ഉയര്‍ന്നു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in