നാല്‍പത് വര്‍ഷത്തോളം യുഎഇ പ്രവാസിയായ തമ്പാന്‍ നമ്പ്യാര്‍ അന്തരിച്ചു
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
January 14, 2022
1 min read
•
Updated: June 03, 2026
ദുബായ് / കണ്ണൂര്‍ : യുഎഇയില്‍ നാല്‍പത് വര്‍ഷത്തോളം പ്രവാസിയായിരുന്ന വ്യവസായി കണ്ണൂര്‍ ചെറുകുന്ന് പാലക്കില്‍ പുത്തന്‍വീട്ടില്‍ തമ്പാന്‍ നമ്പ്യാര്‍ (73) അന്തരിച്ചു. സംസ്‌കാരം ഇന്ന് ( ജനുവരി 14 ) വൈകിട്ട് നാട്ടില്‍ നടക്കും.
യുഎഇയിലെ ബെഷവാരി ട്രേഡിംഗ് കമ്പനിയുടെ സ്ഥാപകനാണ്. ഓമനയാണ് ഭാര്യ. സന്തോഷ് ( കോസി ഗാര്‍മെന്‍റ്‌സ്, ദുബായ് ), സംഗീത ( കാനഡ ) എന്നിവര്‍ മക്കളാണ്. പ്രിയ, ജയരാജ് എന്നിവര്‍ മരുമക്കളാണ്. നിര്യാണത്തില്‍ നിരവധി പ്രവാസി സംഘടനകളും വ്യക്തികളും അനുശോചിച്ചു.
വ്യവസായി നിയാസ് കണ്ണേത്ത് നിര്യാണത്തില്‍ അനുശോചിച്ചു
ദുബായ് : ആദ്യകാല പ്രവാസിയായിരുന്ന വ്യവസായി കണ്ണൂര്‍ ചെറുകുന്ന് പാലക്കില്‍ പുത്തന്‍വീട്ടില്‍ തമ്പാന്‍ നമ്പ്യാരുടെ നിര്യാണത്തില്‍ അല്‍ നൂര്‍ ഗ്രൂപ്പ് ഓഫ് ക്‌ളീനികസ് മാനേജിംഗ് ഡയറക്ടര്‍ നിയാസ് കണ്ണേത്ത് അനുശോചനം രേഖപ്പെടുത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10