Logo
CHANGE MODE
Wed, Jun 03, 2026 • 04:50 PM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

കേരളത്തിന് പിന്നാലെ തമിഴ്‌നാടും നിക്ഷേപം തേടി യുഎഇയില്‍ ; ദുബായ് വേള്‍ഡ് എക്‌സപോയില്‍ അതിഥിയായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍


ELVIS CHUMMAR
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
March 25, 2022
1 min read Updated: June 03, 2026
Share:

കേരളത്തിന് പിന്നാലെ തമിഴ്‌നാടും നിക്ഷേപം തേടി യുഎഇയില്‍ ; ദുബായ് വേള്‍ഡ് എക്‌സപോയില്‍ അതിഥിയായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍
ദുബായ് : തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായതിന് ശേഷമുള്ള, ആദ്യ യുഎഇ സന്ദര്‍ശനം ആരംഭിച്ചു. ഇതോടനുബന്ധിച്ച്, യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍ മര്‍റി, യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സിയോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തമിഴ്‌നാട് വ്യവസായ വകുപ്പ് മന്ത്രി തങ്കം തേനരസു, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോക്ടര്‍ അമന്‍ പുരി, പ്രമുഖ വ്യവസായിയും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് ചെയര്‍മാനുമായ എം എ യൂസഫലി എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. ദുബായ് വേള്‍ഡ് എക്പ്‌സോയിലെ, തമിഴ് വാരാചാരണ പരിപാടികളിലും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സംബന്ധിയ്ക്കും.
ELVIS CHUMMAR

EDITORIAL HEAD - JAIHIND TV ( MIDDLE EAST )

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10